delhi യിലെ കൂട്ടുകാരനിൽ നിന്ന് 3 ലക്ഷം രൂപക്ക് Swift വാങ്ങാൻ ആഗ്രഹിക്കുന്നു, എങ്ങനെ re register ചെയ്യും? അതിന് ഏകദേശം എത്ര ചിലവ് വരും?? ആർക്കെങ്കിലും അറിയുമെങ്കിൽ സഹായിക്കൂ.
ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിനായി ഫോറം 29 30 എന്നിവ സമർപ്പിക്കുമ്പോൾ കൂടെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണമെന്ന് കണ്ടു രണ്ടിന്റെയും അസ്സൽ സമർപ്പിക്കണോ അതോ കോപ്പി മതിയോ
Sir njan oru yamaha fz second eduthu appol oru 6month aayitt vandiyude rc maariyittilla ini maranamenkil enthokke koduknm ..ente kayyil Original book original insurance pollution ellaam und .. Ower nte avashyam undo ini .. because pulliyumayulla contact nashtapettu pulli ippo keralathil illa
Sir .എന്റെ കാർ വിറ്റിട്ട് ഒരു മാസം കഴിഞ്ഞു .പക്ഷെ rc മാറിയില്ല.എന്റ കൈയിൽ saleലെറ്റർ മാത്രമെ ഉള്ളു.Rc മാറാൻ ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് sale letter നു legal validity ഉണ്ടൊ.
Sir .original rc എന്റെ കൈയിൽ ഉണ്ട്.പക്ഷെ കാർ വാങ്ങിയ ആളുടെ sale letter അല്ലാതെ മറ്റൊരു id proof ഉം എന്റെ കൈയിൽ ഇല്ല.ഈ സാഹചര്യത്തിൽ എനിക്ക് എങ്ങനെ പേര് മാറാൻ സാധിക്കും…
Assalamu alaikum muneer സാർ സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദമാണ് നന്ദി. സാർ എന്റെ വാഹനം എനിക്ക് എന്റെ പേരിൽ നിന്ന് മാറ്റണം പക്ഷെ അതിന്ന് ഫിനാൻസ് ഉണ്ട് അത് എൻറെപ്പേരിൽ നില നിർത്തുന്നതിൽ കുഴപ്പില്ല(ഫിനാൻസ് change ബന്ധിമുട്ടാണ് എന്നറിഞ്ഞു) ഇങ്ങനെ ചെയ്യാൻ സാധിക്കുമോ?അതയാദ് rc owner change but not finance details
എന്റെ പേരിൽ ഉള്ള rc ഞാൻ കൊടുത്ത ആൾ മാറ്റിയിട്ടില്ല. ഇപ്പൊ 8yr ആയി 2006ഇൽ ആണ് വണ്ടി രേങിസ്ട്രറേൻ പക്ഷെ ഞാൻ 2010 യിൽ ആണ് വാങ്ങി എന്റെ പേരിൽ ആക്കിയത്. ഇനി അത് 2021യിൽ ഫിട്നെസ്സിനു പോകുമ്പോ rc മാറില്ലേ ? കൊടുത്ത ആളെ ഇപ്പൊ എവിടെയാണ് ന്നു അറിയില്ല ഇപ്പോഴും ഓൺലൈനിൽ എന്റെ പേരിലാണ് വണ്ടി ഉള്ളത് അവർ ഫിറ്റ്നസിന് വിടുമ്പോ മാറുമോ എന്നറിയാനാണ് rc ഓണറിന്റെ ഒർജിനൽ രേഖ കൊടുക്കണ്ടേ ഫിറ്റ്നെസ്സിനു വിടുമ്പോ
hypothication ഉള്ള ഒരു വാഹനം വാങ്ങിച്ചു. അതിന്റെ ലോൺ close ചെയ്തു. transfer of ownership ഉം hypothication Cancell ചെയ്യാനും ഒരു Application നൽകിയാൽ മതിയോ.
2.14 ട്രാൻസ്ഫെരീ അല്ലെങ്കിൽ ആരാണോ വാങ്ങിയത് അവരുടെ ഡീറ്റെയിൽസ് id കൊടുക്കണം എന്ന് പറഞ്ഞല്ലോ… അത് ഒന്ന് കൂടി ക്ലിയർ ആകാമോ? വിൽക്കുന്ന ആളിന്റെ ആണോ അതോ വാങ്ങുന്ന ആളിന്റെ ആണോ? Please reply..
2.14 ട്രാൻസ്ഫെരീ അല്ലെങ്കിൽ ആരാണോ വാങ്ങിയത് അവരുടെ ഡീറ്റെയിൽസ് id കൊടുക്കണം എന്ന് പറഞ്ഞല്ലോ… അത് ഒന്ന് കൂടി ക്ലിയർ ആകാമോ? വിൽക്കുന്ന ആളിന്റെ ആണോ അതോ വാങ്ങുന്ന ആളിന്റെ ആണോ? Please reply..
hai sir..ente oru car njan koduthttu 8 months ayi ..ethu vare vangiya party rc change cheythittilla. rc ippozhum ente perilanu ..njan enthanu cheyyendathu…
I sold a bike 4 years back… I don't have sale letter I don't know who is using it now but bike is still in my name..!! I sold it to dealer he acting responsible asking me to bring the sale letter !! Should I complaint to police that my bike is stolen
Sir Njan oru bike second bike vangi, ente application submit cheyanda RTO guruvayur aanu. But njan stay cheyunnathu Chalakudiyilum. Eniku different RTO officeil athu apply cheyan patto?? Transfer of ownership pageil Applied office ennathil same office, different office ennu 2 option kandu.. E option enthaanu??..
സാർ, ഞങ്ങൾക്ക് 2012 മോഡൽ ഓട്ടോ ടാക്സിയുണ്ട്. ബ്രേക്ക് തെറ്റിയിട്ട് 5 മാസമായി.ഇൻഷുറൻസ്, ടാക്സ് എന്നിവ നിലവിലുണ്ട്. പ്രൈ വറ്റാക്കാൻ എന്തു ചെയ്യണം?pIs reply
നാൻ ഒരു സെക്കന്റ് ബൈക്ക് വാങ്ങി അതിന് നിലവിൽ ഇൻഷുറൻസ് ഇല്ല അപ്പോൾ നാൻ rc ന്റെ പേരിലേക്ക് മാറ്റാൻ മുൻപ് rc യുള്ള പേരിൽ ഇൻഷുറൻസ് അടച്ചതിന് ശേഷമേ കഴിയൂ. അല്ലെങ്കിൽ ന്റെ പേരിലേക്ക് ഇൻഷുറൻസ് ഇല്ലാത്ത ഈ ഘട്ടത്തിൽ rc മാറ്റാൻ പറ്റുമോ ???
Dear,ഞാൻ ഒരു സെക്കന്റ്ഹാൻഡ്ബൈക്ക്എടുക്കാൻ ഉദ്ദേശിക്കുന്നു..ഇപ്പോൾ വണ്ടി കയ്യിലുള്ള ആളുടെ പേരിലല്ല RC,അയാൾ സ്വന്തം പേരിലേക്ക് മാറ്റിയിട്ടില്ല..എനിക്ക് അത് എന്റെ പേരിലാക്കാൻ തടസ്സം വല്ലതും ഉണ്ടോ..അല്ലെങ്കിൽ എന്തെങ്കിലും ചതിയിലകപ്പെടുമോ
Nan lelathil oru bike vaangi, apo anikk financekaar thannath NOC ,pine form 30 , angane Kore form, thannu, But RC book copyo, originalo thannilla, eth elaathe RC ente perilekk change aakan pattumo?
Buyer district vere anengil eth rto officil anu apesha kodukkendath, vahanam register cheytha rto officel ano atho buyerde district RTO de aduthano, ippo 2019il enthengilum niyama mattam vannitundo
സർ, ഞാൻ ഒരു സെക്കൻഡ്ഹാൻഡ് കാർ വാങ്ങി കാറിന്റെ RC എന്റെ പേരിൽ ആക്കിയത് 8 മാസമായി കാറിന്റെ ഇൻഷുറൻസ് അവരുടെ പേരിലാണ് ഉള്ളത് അത് എന്റെ പേരിൽ ആകാൻ ഓൺലൈൻ ആയി പറ്റുമോ ഇൻഷുറൻസ് തീരാൻ സമയം ഉണ്ട്… Pls rply…
താന്കള് അവസാന ഭാഗം പറഞ്ഞത് ഒന്നും പിടികിട്ടീല്ല ദയവുചൈത് എനിയെന്കിലും താന്കള് ചെയ്യുന്ന വീഡിയോയില് കാര്യങ്ങള് പൂര്ണമായി മനസ്സിലാവത്തക്കവണ്ണം അവതരിപ്പിക്കുക..
ട്രാൻസ്ഫർ ഓഫ് ഓണർ ചെയ്യേണ്ടത് കൊടുക്കുന്ന ആൾ ആണോ മേടിക്കുന്ന ആളാണോ? ഇൻഷുറൻസ്, ആർസി ഇവയിലെ പുതുക്കളുകൽ ചെയ്യേണ്ടത് ആരാണ്?
delhi യിലെ കൂട്ടുകാരനിൽ നിന്ന് 3 ലക്ഷം രൂപക്ക് Swift വാങ്ങാൻ ആഗ്രഹിക്കുന്നു, എങ്ങനെ re register ചെയ്യും?
അതിന് ഏകദേശം എത്ര ചിലവ് വരും??
ആർക്കെങ്കിലും അറിയുമെങ്കിൽ സഹായിക്കൂ.
ഞാൻ ഫൈനനൻസ് വഴിയാണ് ബൈക്ക് എടുത്തത്.. ഇപ്പോൾ അത് തീർന്ന് അവർ ഒരു NOC പേപ്പർ അയച്ചു തന്നു.. ഇനി എന്തെങ്കിലും ഞാൻ ചെയേണ്ടത് ഉണ്ടോ. Pls reply…
Thanks for the Info Brother….
ഞാൻ 2nd bike vangi. വണ്ടിയുടെ oWner Insure അടച്ചിട്ടില്ല. അപ്പോൾ എനിക്ക് ഇൻഷുറൻസ് അടക്കാൻ പറ്റുമോ? Plz replay
ingana ellam chaithane sesham e form evida kodunkkanttath,rto office aaano
Sir,ente vandi finance vayiyaane eduthathe.athe pinneede adachu theernnu.pakshe enthennal Noc enter kayyil ninnum miss aayi.ini enthengilum cheyyan pattumo,enik athine patti kooduthal ariyumaayirunnilla
ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിനായി ഫോറം 29 30 എന്നിവ സമർപ്പിക്കുമ്പോൾ കൂടെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണമെന്ന് കണ്ടു രണ്ടിന്റെയും അസ്സൽ സമർപ്പിക്കണോ അതോ കോപ്പി മതിയോ
sir contact no undo
Sir, temporary address enthekeyan accept cheyyunath?
Rent agreement/ college hostel certificate/ college ID accept cheyuvo?
Sir njan oru yamaha fz second eduthu appol oru 6month aayitt vandiyude rc maariyittilla ini maranamenkil enthokke koduknm ..ente kayyil Original book original insurance pollution ellaam und .. Ower nte avashyam undo ini .. because pulliyumayulla contact nashtapettu pulli ippo keralathil illa
ownership.change aayi kitan ethra days max venam…ethra rs aakum?online paymnt 170 koodathe vere paymnt undo?
Sir .എന്റെ കാർ വിറ്റിട്ട് ഒരു മാസം കഴിഞ്ഞു .പക്ഷെ rc മാറിയില്ല.എന്റ കൈയിൽ saleലെറ്റർ മാത്രമെ ഉള്ളു.Rc മാറാൻ ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് sale letter നു legal validity ഉണ്ടൊ.
Sir .original rc എന്റെ കൈയിൽ ഉണ്ട്.പക്ഷെ കാർ വാങ്ങിയ ആളുടെ sale letter അല്ലാതെ മറ്റൊരു id proof ഉം എന്റെ കൈയിൽ ഇല്ല.ഈ സാഹചര്യത്തിൽ എനിക്ക് എങ്ങനെ പേര് മാറാൻ സാധിക്കും…
Rc ചേഞ്ച് ചെയ്ത ശേഷം insurance transfer ചെയ്തപ്പോൾ 2400 INR മേടിച്ചു ഇങ്ങനെ വല്ല optionum ഉണ്ടോ ബോണസ് കേറിയത് ആണെന്ന് പറഞ്ഞു. First class insurance
sir rc peru matti 14 days kazhinju insurancil peru mattiyavarkku claim kittille
Assalamu alaikum muneer സാർ സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദമാണ് നന്ദി. സാർ എന്റെ വാഹനം എനിക്ക് എന്റെ പേരിൽ നിന്ന് മാറ്റണം പക്ഷെ അതിന്ന് ഫിനാൻസ് ഉണ്ട് അത് എൻറെപ്പേരിൽ നില നിർത്തുന്നതിൽ കുഴപ്പില്ല(ഫിനാൻസ് change ബന്ധിമുട്ടാണ് എന്നറിഞ്ഞു) ഇങ്ങനെ ചെയ്യാൻ സാധിക്കുമോ?അതയാദ് rc owner change but not finance details
Sir, Licence damage ayi athile photo mattan online ayi apply cheyyan patumo
Sir Other state vandi engane noc set aakam?
online apply cheyyumbol puthiya rc engane varum
എന്റെ പേരിൽ ഉള്ള rc ഞാൻ കൊടുത്ത ആൾ മാറ്റിയിട്ടില്ല. ഇപ്പൊ 8yr ആയി 2006ഇൽ ആണ് വണ്ടി രേങിസ്ട്രറേൻ പക്ഷെ ഞാൻ 2010 യിൽ ആണ് വാങ്ങി എന്റെ പേരിൽ ആക്കിയത്. ഇനി അത് 2021യിൽ ഫിട്നെസ്സിനു പോകുമ്പോ rc മാറില്ലേ ? കൊടുത്ത ആളെ ഇപ്പൊ എവിടെയാണ് ന്നു അറിയില്ല ഇപ്പോഴും ഓൺലൈനിൽ എന്റെ പേരിലാണ് വണ്ടി ഉള്ളത്
അവർ ഫിറ്റ്നസിന് വിടുമ്പോ മാറുമോ എന്നറിയാനാണ്
rc ഓണറിന്റെ ഒർജിനൽ രേഖ കൊടുക്കണ്ടേ ഫിറ്റ്നെസ്സിനു വിടുമ്പോ
hypothication ഉള്ള ഒരു വാഹനം വാങ്ങിച്ചു. അതിന്റെ ലോൺ close ചെയ്തു. transfer of ownership ഉം hypothication Cancell ചെയ്യാനും ഒരു Application നൽകിയാൽ മതിയോ.
മൂന്ന് മാസം മുമ്പ് Second hand ബൈക്ക് വാങ്ങി.. പക്ഷേ പുതിയ Rc ബുക്ക് ഇതുവരെയായിട്ടും കിട്ടിയില്ല..പുതിയ Rc കിട്ടാനുള്ള കാലതാമസം എത്രയാണ്…
Form 30 , ഫിൽ ചെയ്തു RTO ഓഫീസിൽ കൊടുത്തുകഴിഞ്ഞാൽ എത്ര ദിവസ്സം കഴിഞ്ഞു പുതിയ RC ബുക് കിട്ടും ?
sir ..oru owners vehicle taxi permit aakan nth cheyyanam
sir ..oru owners vehicle taxi permit aakan nth cheyyanam
sir ..oru owners vehicle taxi permit aakan nth cheyyanam
New RC book kittiyittano insurance change cheyyendath?
2.14 ട്രാൻസ്ഫെരീ അല്ലെങ്കിൽ ആരാണോ വാങ്ങിയത് അവരുടെ ഡീറ്റെയിൽസ് id കൊടുക്കണം എന്ന് പറഞ്ഞല്ലോ…
അത് ഒന്ന് കൂടി ക്ലിയർ ആകാമോ?
വിൽക്കുന്ന ആളിന്റെ ആണോ അതോ വാങ്ങുന്ന ആളിന്റെ ആണോ?
Please reply..
2.14 ട്രാൻസ്ഫെരീ അല്ലെങ്കിൽ ആരാണോ വാങ്ങിയത് അവരുടെ ഡീറ്റെയിൽസ് id കൊടുക്കണം എന്ന് പറഞ്ഞല്ലോ…
അത് ഒന്ന് കൂടി ക്ലിയർ ആകാമോ?
വിൽക്കുന്ന ആളിന്റെ ആണോ അതോ വാങ്ങുന്ന ആളിന്റെ ആണോ?
Please reply..
sir. What is 'sold date' ?
(One of the field which is mandatory)
Applied office enulath manassilaila
hai sir..ente oru car njan koduthttu 8 months ayi ..ethu vare vangiya party rc change cheythittilla. rc ippozhum ente perilanu ..njan enthanu cheyyendathu…
ente place thrissur anu .ente perilulla vahanam calicut ulla alinu kodukkumbol ethu rt officilanu owenership change cheyyan kodukendathu
15 വർഷം കഴിഞ്ഞ് 'റി ടെസ്റ്റ് കൊടുക്കുന്ന വീഡിയോ ചെയ്യാമോ
Plz tell how to fill form p.co.s.a
am wrongly applied seller RTO and paid online for change of ownership. any possibility to change with buyer RTO
Maruthi 800 rc change cheyyan ethra varum?
Bikinte colour change cheyyn ntha cheyyende
Karnataka registration vehicle keralathil ulavarkk name mattan pattumo
www.keralamvd.gov.in എന്ന സൈറ്റിൽ rc owner change ചെയ്യാൻ കൊടുത്തു print എടുത്തില്ല അത് re print ചെയ്യാൻ എന്തെകിലും വഴി ഉണ്ടോ
Polusion venamennu nirbandamillallo…ennod r c yum adharum inshurancume vangiyullu…orazhchayai … please reply me
I sold a bike 4 years back… I don't have sale letter I don't know who is using it now but bike is still in my name..!! I sold it to dealer he acting responsible asking me to bring the sale letter !! Should I complaint to police that my bike is stolen
Phone number said plz
Noc ye Patti oru video cheyamo…
Other state baik vagikumbo sradhikeda kariygal
sir noc apply cheyyan ntha cheyya
Sir, activa rc change ചെയ്യാൻ financial എത്ര ചിലവാകും?
How many days it will take to reach the RC book on hand ?
Ente peril ninum vangiya aal ithu vare rc change aakiyilla. Legal aayi engane move cheyan pattum. Plz onu paranju tharamo
Sir,
Njàn emi aayi oru auto vangiyirunnu.
EMI pending aayappo avar vandi konju poyi.
Athu aaru vangiyennariyilla .
Ownership Mattan enthu cheiyyanamm
Goa യിൽ നിന്നും വണ്ടി കൊണ്ട് വരാൻ കരുതുന്നു noc മാത്രം മതിയോ അതിന്റെ മറ്റു കാര്യങ്ങൾ എന്തൊക്കെ noc എടുക്കാൻ എന്തൊക്കെ വേണം
Sir Njan oru bike second bike vangi, ente application submit cheyanda RTO guruvayur aanu. But njan stay cheyunnathu Chalakudiyilum. Eniku different RTO officeil athu apply cheyan patto??
Transfer of ownership pageil Applied office ennathil same office, different office ennu 2 option kandu..
E option enthaanu??..
change chayyunnatimel vahanathinuu insurance undayerkkkanamallooo athintteaa date minimum yeathraveanam bro
സാർ, ഞങ്ങൾക്ക് 2012 മോഡൽ ഓട്ടോ ടാക്സിയുണ്ട്. ബ്രേക്ക് തെറ്റിയിട്ട് 5 മാസമായി.ഇൻഷുറൻസ്, ടാക്സ് എന്നിവ നിലവിലുണ്ട്. പ്രൈ വറ്റാക്കാൻ എന്തു ചെയ്യണം?pIs reply
2.30 – Applied office ennullathu same office, different office enthanennu parayamo?
ഞാൻ സെക്കന്റ് ഹാൻഡ് ബൈക്ക് വാങ്ങി rc പേര് മാറ്റി പക്ഷെ ഇൻഷുറൻസിൽ മാറ്റിയില്ല 14ദിവസം കഴിഞ്ഞു ഞാൻ എന്താ ചെയേണ്ടത്
Renewal thettiya oru vandiyude rc (ownership) engne cancel cheyyam
Achante marana shesham makante perileke rc book anganeyane matuka
175 adacha form kondu nerittu RTO office il alle povendathu…?
Payment option select aavunnilla
Fast counter il extra paisa adakkano
ithinoppam form 60 nirbanthamano?
നാൻ ഒരു സെക്കന്റ് ബൈക്ക് വാങ്ങി അതിന് നിലവിൽ ഇൻഷുറൻസ് ഇല്ല അപ്പോൾ നാൻ rc ന്റെ പേരിലേക്ക് മാറ്റാൻ മുൻപ് rc യുള്ള പേരിൽ ഇൻഷുറൻസ് അടച്ചതിന് ശേഷമേ കഴിയൂ. അല്ലെങ്കിൽ ന്റെ പേരിലേക്ക് ഇൻഷുറൻസ് ഇല്ലാത്ത ഈ ഘട്ടത്തിൽ rc മാറ്റാൻ പറ്റുമോ ???
hello… total loss aaya car loan ulathu…vilkumpol enthoke cheynam…13 month aaye ullu car vaagiyitu…
Application submit ചെയ്യുമ്പോൾ തെറ്റു വരുകയും ഓൺലൈനായി ആയി പനമടക്കുകയും ചെയ്താൽ എന്തു ചെയ്യണം തെറ്റു തിരുത്താൻ?
NOC illaathe oru second hand bike edthal pani kittuo
Ithu phone il cheyyan pato
Delhiyil ninnum vangiya vehiclinte Road tax owner change aayappol keralathilum vedichu aa tax claim cheyyan pattumo
Dear,ഞാൻ ഒരു സെക്കന്റ്ഹാൻഡ്ബൈക്ക്എടുക്കാൻ ഉദ്ദേശിക്കുന്നു..ഇപ്പോൾ വണ്ടി കയ്യിലുള്ള ആളുടെ പേരിലല്ല RC,അയാൾ സ്വന്തം പേരിലേക്ക് മാറ്റിയിട്ടില്ല..എനിക്ക് അത് എന്റെ പേരിലാക്കാൻ തടസ്സം വല്ലതും ഉണ്ടോ..അല്ലെങ്കിൽ എന്തെങ്കിലും ചതിയിലകപ്പെടുമോ
Hi sir wagnor rc change chayyane enthe chilave varume
ഡൽഹി യിൽ നിന്ന് swift കാർ വാങ്ങിയാൽ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ എന്ദോക്കെ formalities ഇൻഡ് .ഡൽഹി വണ്ടികൾക് ഇപ്പോൾ Noc കിട്ടുമോ ?.
Sir Rc change cheyyan koduthittundu adinte status ariyan endu cheyyanam plz reply
Sir pls give your number
district vere aan.. Hypothecation cancelationum name transferum orumich change cheyyan endhokey documents aan vendeth..
Nan lelathil oru bike vaangi, apo anikk financekaar thannath NOC ,pine form 30 , angane Kore form, thannu,
But RC book copyo, originalo thannilla, eth elaathe RC ente perilekk change aakan pattumo?
Help plz
Sir vehicle owner death case..enganan rc mattunnath
Old vehicle 2000 il ullathaan athu use cheyyunnilla..rc nd details engane cancel cheyyum
RC ownership matumpo vere RTp ofice ane vedath nkil . Eg:- kakkanad to kottayam !!
Sir for eg: kottayam to kollam anum registration chage cheyyndathengil eath rt office il aanu poovendath ????
Transferer ano transferee aanoo RT office il pookendath????
Buyer district vere anengil eth rto officil anu apesha kodukkendath, vahanam register cheytha rto officel ano atho buyerde district RTO de aduthano, ippo 2019il enthengilum niyama mattam vannitundo
Useful
Sir ഒരു വാഹനം രണ്ടു പേര് ചേർന്ന് വാങ്ങുകയാണെകിൽ RC യിൽ രണ്ടു പേരുടെ പേര് ചേർക്കാൻ പെറ്റുമോ? Pls replay
Final print out nammal rto officil submit chyyno sir plz reply
Eth cheyan yetra cash avum owner ship change
Chetta Ethu Namak thanne online chayamo
ഒരു സംശയം. ഇതുപോലെ ചെയ്തിട്ട് ഞാൽ വണ്ടി വിറ്റു. ശേഷം എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്നെ ബാധിക്കുമോ,..?
Sir….. Ente vahanathinte RC book orginal kaanate poyi can I sell the vehicle..?
ലോൺ ഉള്ള വണ്ടി വാങ്ങുബ്ബോൾ ആ ലോൺ ക്ലോസ് ചെയ്യാതെ ലോണും വണ്ടിയും എന്റെ പേരിലെക്ക് മാറ്റാൻ പറ്റുമോ
DEBIT CARD PAYMENT PATTUMO
rc ownrshp change cheyyan ethra divasam venam??
Epol RC ownership egana ano chaiyanda. Ee website epol kittunilaa.
സർ, ഞാൻ ഒരു സെക്കൻഡ്ഹാൻഡ് കാർ വാങ്ങി കാറിന്റെ RC എന്റെ പേരിൽ ആക്കിയത് 8 മാസമായി കാറിന്റെ ഇൻഷുറൻസ് അവരുടെ പേരിലാണ് ഉള്ളത് അത് എന്റെ പേരിൽ ആകാൻ ഓൺലൈൻ ആയി പറ്റുമോ ഇൻഷുറൻസ് തീരാൻ സമയം ഉണ്ട്… Pls rply…
ഞാൻ പൈസ അടച്ചു receipt കിട്ടി, പക്ഷെ എങ്ങനെ ആണ് painted ആയിട്ടുള്ള form 30, 29 കിട്ടുന്നത്? ഒന്ന് പറഞ്ഞു tharamo
അല്ലെങ്കിൽ ഞാൻ തന്നെ ഫോം ഫിൽ ചെയ്തു കൊടുത്താൽ മതിയോ
ദയവായി റിപ്ലേ തരു
താന്കള് അവസാന ഭാഗം പറഞ്ഞത് ഒന്നും പിടികിട്ടീല്ല ദയവുചൈത് എനിയെന്കിലും താന്കള് ചെയ്യുന്ന വീഡിയോയില് കാര്യങ്ങള് പൂര്ണമായി മനസ്സിലാവത്തക്കവണ്ണം അവതരിപ്പിക്കുക..
Payment Cheydu print eduthadinu shesham endaaanu cheyyandadu ennu manassilaayillaaa… onnu vishadeekarikkaaamo?
Njan ippo gulf ile aane.! ente vandi ente peril aane rc .! athippo sale cheyyumno rc owner maattaan !ente presents illaathe kazhiumo ??
Address proof ന് identity card ൻറെ copy nthakillum vaikannammoo